കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരന് എന്ന ബഹുമതി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക്
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരന് എന്ന ബഹുമതി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാസ്വന്തമാക്കും. കേരള സന്ദര്‍ശനത്തിനായി കണ്ണൂരിലെത്തുന്ന അമിത് ഷാ ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്തിരം ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ബി.ജെ.പിയെ പിണക്കിയിരുന്നു. പ്രത്യേക വിമാനത്തിലാണ് ശനിയാഴ്ച രാവിലെ പറന്നിറങ്ങുന്നത്.
Photo Courtesy : Google/ images are subject to copyright