റായ്ബറേലിയില്‍ ഇന്ന് പുലര്‍ച്ചെ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം

റായ്ബറേലിയില്‍ ഇന്ന് പുലര്‍ച്ചെ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം

മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസ്സ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഇന്ന് പുലര്‍ച്ചെ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. ഹര്‍ജന്ദ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മരണസംഖ്യ കൂടാൻ സാധ്യതയുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.