ഛത്തീസ്ഗഡിൽ കിംഗ് മേക്കറാകാൻ രമൺസിങ്
കഴിഞ്ഞ 14 വർഷമായി ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ അമരത്തുള്ള രമൺസിങ്, നിലവിൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബിജെപി മുഖ്യമന്ത്രികൂടിയാണ് 2003ലും 2008ലും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനു ശേഷമാണ് ബിജെപിയെ അദ്ദേഹം വിജയത്തിലേക്ക് നയിച്ചത്
Photo Courtesy : Google/ images are subject to copyright
Tags :
Chatheeskhatt