ഇന്ധനവിലക്കയറ്റത്തിന് ആശ്വാസമായി കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം .. ഇന്ധനവിലയിൽ രണ്ടര രൂപ കുറയും

ഇന്ധനവിലക്കയറ്റത്തിന് ആശ്വാസമായി  കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം .. ഇന്ധനവിലയിൽ രണ്ടര രൂപ കുറയും

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.നികുതിയിനത്തില്‍ ഒന്നര രൂപ കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടൊപ്പം ഒരു രൂപ പെട്രോള്‍ കമ്പനികളും കുറയ്ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും നികുതി ഇളവ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.കുറച്ച വില ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.