മിസ്ഗ്ലാംവേൾഡ് 2019 കിരീടം അമേരിക്കൻ സുന്ദരി മിസ് റേച്ചൽ ലെയ്‌ഗ്‌ സ്‌റ്റൈസിയ്ക്ക് .

മിസ്ഗ്ലാംവേൾഡ് 2019 കിരീടം അമേരിക്കൻ സുന്ദരി മിസ് റേച്ചൽ ലെയ്‌ഗ്‌ സ്‌റ്റൈസിയ്ക്ക് .

കൊച്ചി ഗോകുലം കൺവെന്ഷൻ സെന്ററിൽ നടന്ന അന്താരാഷ്ട്രസൗന്ദര്യമത്സരമായ മിസ്ഗ്ലാംവേൾഡ് 2019 ൽ അമേരിക്കൻ സുന്ദരി മിസ് റേച്ചൽ ലെയ്‌ഗ്‌ സ്‌റ്റൈസി മിസ്ഗ്ലാംവേൾഡ് 2019 കിരീടം കരസ്ഥമാക്കി . ഇന്ത്യയുടെ രേഷ്മ .ആർ. കെ. നമ്പ്യാർ ഫസ്റ്റ് റണ്ണറപ്പും ടാറ്റർസ്ഥാന്റെ ദാരിയ ഷാപോവാലോവ സെക്കന്റ്റണ്ണറപ്പുമായി. കൊച്ചിയുടെ രാവിനെ ധന്യമാക്കി അരങ്ങേറിയ മത്സരത്തിൽ ഭൂഖണ്ഡങ്ങളിലെ 37 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ മാറ്റുരച്ചു . വിജയിക്ക് മുൻ മിസ്ഗ്ലാംവേൾഡ് ജേതാവ് മിസ് മെക്സിക്കോ എസ്തഫാനിയാചാവേസ്ഗാർസ്യ സുവർണ്ണകിരീടം അണിയിച്ചു . ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ്റണ്ണറപ്പിനും
മണപ്പുറം ഫിനാൻസ് എം ഡി & സി ഇ ഒ വി.പി നന്ദകുമാറും പിനന്ദകുമാറും മഹീന്ദ്ര&മഹീന്ദ്രയുടെ റീജിയണൽസെയിൽസ്മാനേജർസുരേഷ്കുമാറുംകിരീടങ്ങൾഅണിയിച്ചു . വിജയികൾക്ക് പുറമെ വിവിധതലങ്ങളിൽ മികവുതെളിയിച്ചവർക്ക് 16 സബ് ടൈറ്റിലുകളും സമ്മാനിച്ചു . പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് മിസ്ഗ്ലാംവേൾഡ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . മണപ്പുറം ഫിനാൻസ് ലിമിറ്റഡും മഹീന്ദ്രയുമാണ്.

സബ്ടൈറ്റിൽവിജയികൾ

മിസ്സ്ബ്യൂട്ടിഫുൾഹെയർ – ഇന്തോനേഷ്യ (റാട്രിആയുസഫ്രിസ)
മിസ്സ്ബ്യൂട്ടിഫുൾസ്മൈൽ –യുണൈറ്റഡ്സ്റ്റേറ്റ്സ് (റേച്ചൽ)
മിസ്സ്ബ്യൂട്ടിഫുൾസ്കിൻ – കാനഡ (എറിൻചാപ്മാൻ)
മിസ്സ്ബ്യൂട്ടിഫുൾഫേസ് –ഫ്രാൻസ്(ഡെപ്യപേചാർലെറ്റ് )
മിസ്സ്ബ്യൂട്ടിഫുൾഐസ് –ശ്രീലങ്ക(സാരംഗിസംഗീത)
മിസ്സ്കൺജീനിയാലിറ്റി – കാനഡ (എറിൻചാപ്മാൻ)


മിസ്സ്പേഴ്സണാലിറ്റി – ഗാംബിയ (കാഡ്ഡിസമേറ്റ്ച്ച്)
മിസ്സ്ക്യാറ്റ് വോക് –യുണൈറ്റഡ്സ്റ്റേറ്റ്സ് (റേച്ചൽ)
മിസ്സ്പെർഫെക്റ്റ്ടെൻ –കാമറൂൺ(എനൻഗെനതോലമെബസ)
മിസ്സ്ടാലന്റ് – ടാറ്റാർസ്ഥാൻ(ദാരിയഷാപോവാലോവ)
മിസ്സ്ഫോട്ടോജനിക് -മോൺഡാനെഗ്രോ(ഗ്ലുസേവിക്നതാലിയ)
മിസ്സ് വ്യൂവേഴ്സ്ചോയ്സ് – റഷ്യ(കരീന)
മിസ്സ്സോഷ്യൽമീഡിയ – ഇന്തോനേഷ്യ (റാട്രി ആയുസ ഫ്രിസ)

മിസ്സ്ഫിറ്റ്നസ് – ടാറ്റാർസ്ഥാൻ(ദാരിയഷാപോവാലോവ)
നാഷണൽകോസ്റ്റും – മ്യാന്മാർ( മാഹാൻതുസാൻ
ഗോർമെറ്റ്ക്വീൻ – കാനഡ(എറിൻചാപ്മാൻ)

ഷീജ നായർ

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.