ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 48 കിലോ വനിതാ വിഭാഗത്തില്‍ തായ്‌ലന്റ് താരത്തെ 4-1ന് തോല്‍പ്പിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക്.

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 48 കിലോ വനിതാ വിഭാഗത്തില്‍ തായ്‌ലന്റ് താരത്തെ 4-1ന് തോല്‍പ്പിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക്.

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ 48 കിലോ വനിതാ വിഭാഗത്തില്‍ തായ്‌ലന്റ് താരത്തെ 4-1ന് തോല്‍പ്പിച്ച് ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിലേക്ക് കടന്നു. സെമി ഫൈനലില്‍ തായ്‌ലാന്‍ഡ് ബോക്‌സര്‍ ചുതാമത് രക്‌സാത്തിനെയാണ് മഞ്ജു പരാജയപ്പെടുത്തിയത്.

മഞ്ജുവിന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. ഫൈനൽ ഞായറാഴ്ച്ചയാണ് നടക്കുക. പതിനെട്ടു വർഷത്തിനുശേഷം ഇതാദ്യമായാണ് ഒരു വനിതാബോക്സിങ് താരം അരങ്ങേറ്റത്തിൽ ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരികോം വെങ്കലം സ്വന്തമാക്കിയിരുന്നു. എന്നാൽ സെമിയിൽ മേരി കോം പരാജയപ്പെട്ടതിന്റെ നിരാശയിലായിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം പകരുന്നതായി മഞ്ജുവിന്റെ വിജയവും ഫൈനല്‍ പ്രവേശനവും.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.