ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി​യു​ടെ സം​യോ​ജി​ത ചെ​ക് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍​വ​ഹി​ച്ചു.

ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി​യു​ടെ സം​യോ​ജി​ത ചെ​ക് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍​വ​ഹി​ച്ചു.

ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി​യു​ടെ സം​യോ​ജി​ത ചെ​ക് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍​വ​ഹി​ച്ചു. പാക് അധീനതയിലുള്ള പഞ്ചാബിലെ കര്‍താര്‍പുരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് ഇന്ത്യന്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പ്രധാന മന്ത്രി നന്ദിയറിയിച്ചു.

ഇ​ന്ത്യ​യു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ച്ച​തിനും ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്ന് അദ്ദേഹം പറഞ്ഞു. കര്‍ത്താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഈ വേളയിൽ ഇടനാഴി നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഗുരു ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദർശനം ഇനി എളുപ്പമാവും.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സി​​ക്ക് മ​​ത വി​​ശ്വാ​​സി​​ക​​ളാ​​ണ് പാ​​ക്കി​​സ്ഥാ​​നി​​ലെ ദ​​ര്‍​​ബാ​​ര്‍ സാ​​ഹി​​ബ് ഗു​​രു​​ദ്വാ​​ര സ​​ന്ദ​​ര്‍​​ശി​​ക്കുന്നത്. രവി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കര്‍താര്‍പൂരില്‍ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നാല് കിലോമീറ്റര്‍ നീളമുള്ള തീര്‍ത്ഥാടക പാതയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.