ഈ വർഷം സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി.

ഈ വർഷം സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി.

ഈ വർഷം സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്തവർക്ക് റേഷൻ കാർഡ് ലഭ്യമാക്കുക എന്നതാണ് ആദ്യത്തെ പദ്ധതി. ഈ വർഷം  12000 ശുചിമുറികളാണ് പഞ്ചായത്തിലുൾപ്പെടെ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വഴിയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ, സ്ത്രീകൾക്ക് നഗരങ്ങളിൽ താമസിക്കാനുള്ള സൗകര്യമൊരുക്കൽ എന്നിവയും ഇതിൽപ്പെടുന്നു.

 

എല്ലാ റോഡുകളും നന്നാക്കും. കെട്ടികിടക്കുന്ന പരാതികൾ നടപ്പിലാക്കും, കൂടാതെ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട് ടൈം ജോലിക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിന് കോണ്‍ഗ്രസിലെ ഭിന്നത തടസമാണെന്നും ഒറ്റകെട്ടായി നിന്നാലേ കാര്യങ്ങൾ വിജയിക്കാൻ കഴിയുകയുള്ളൂവെന്നും, അതിനാൽ  ജനുവരി 26 ലെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ പറഞ്ഞു. 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.