ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി.

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി.

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോഗ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരായ 73പ്പേരിൽ 17പ്പേർ വിദേശികളാണ്.

9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 17 പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ കേരളത്തില്‍ ചികിത്സയില്‍ ഉള്ളത്.

ഡ​ല്‍​ഹി​യി​ല്‍ ആ​റ് ഇ​ന്ത്യ​ക്കാ​ര്‍​ക്കും, ഹ​രി​യാ​ന​യി​ല്‍ 14 വി​ദേ​ശി​ക​ള്‍​ക്കും, രാ​ജ​സ്ഥാ​നി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​നും ര​ണ്ടു വി​ദേ​ശി​ക​ള്‍​ക്കും, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ​ത്ത് ഇ​ന്ത്യ​ക്കാ​ര്‍​ക്കും ഒ​രു വി​ദേ​ശി​ക്കും, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 11 പേ​ര്‍​ക്കും, ജ​മ്മു കാഷ്മീ​രി​ല്‍ ഒ​രാ​ള്‍​ക്കും ല​ഡാ​ക്കി​ല്‍ മൂ​ന്നു പേ​ര്‍​ക്കും, കേ​ര​ള​ത്തി​ല്‍ 17 പേ​ര്‍​ക്കും, ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ലു പേ​ര്‍​ക്കും, ത​മി​ഴ്നാ​ട്ടി​ലും, തെ​ലു​ങ്കാ​ന​യി​ലും, പ​ഞ്ചാ​ബി​ലും ഒ​രാ​ള്‍​ക്ക് വീ​ത​വുമാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.