യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അത് തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മാർച്ച് 8 മുതൽ ഒരു മാസകാലത്തേക്ക് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. 

ഈ അവധി എല്ലാ പൊതുമേഖല സ്‌കൂളുകൾക്കും സ്വകാര്യ മേഖല സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിൻ്റെ ഭാഗവുമായാണ് ഈ ഒരു നടപടി. 

ദേശീയ തലത്തില്‍ കൊറോണ വൈറസിൻ്റെ വ്യാപനം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഒരു മാസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ മന്ത്രാലയം തീരുമാനിച്ചത്.  

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.