രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു.

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. കൂടാതെ ഇന്നലെ കൊറോണ ബാധിച്ചു മരിച്ച മൂന്നുപ്പേർ ഉൾപ്പെടെ മരണ സംഖ്യ 7 ആയി. പുതിയതായി 15പ്പേരിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇതോടെ രോഗ ബാധിതരുടെ എണ്ണം 89 ആയി.ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒരാൾവീതം മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലായി കേരളമാണുള്ളത്, കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 67 ആയി. കൂടാതെ ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തില്‍ 80 ജില്ലകള്‍ ലോക്കഡൗണ്‍ ചെയ്യാനാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശം.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.