രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപത് കഴിഞ്ഞു.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപത് കഴിഞ്ഞു.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപത് കഴിഞ്ഞു. ഇന്ന് മാത്രം മരിച്ചത് ആറുപ്പേരാണ്, മഹാരാഷ്ട്രയിലും ബംഗാളിലും രണ്ടുവീതവും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഓരോ മരണം വീതവുമാണ് റിപ്പോർട്ട് ചെയ്‌തത്‌.

തിങ്കളാഴ്ച്ച ഉത്തർപ്രദേശിൽ മരിച്ച യുവാവിന് കോവിദഃ ബാധയാണെന്ന് സ്ഥിരീകരിച്ചു, ഇറഞ്ജോടെ സംസ്ഥാനത്താകെ ആശങ്കയിലായി. മരിച്ച യുവാവ് മുംബൈയിൽ നിന്നും എത്തിയതാണ്, എന്നാൽ ഇക്കാര്യം രോഗിയും, ബന്ധുക്കളും മറച്ചുവച്ചിരുന്നു, കൂടാതെ ഇയാൾ ചികിത്സയിലിരുന്നത് ബസ്തിയിലെ ആശുപത്രിയിലെ ജനറൽ വാർഡിലായിരുന്നു.

കൂടാതെതന്നെ ഇയാളുടെ മൃതദേഹം മുൻകരുതലൊന്നും സ്വീകരിക്കാതെയാണ് സംസ്‌കരിച്ചത്, ഇത് ആശങ്കയുയർത്തുന്നുണ്ട്. അതെ സമയം മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 320 കടന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ രണ്ടുഡോക്ടര്‍മാര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.