ഫോണിലും കറന്‍സിയിലും കൊറോണ വൈറസിനു 28 ദിവസത്തോളം നിലനില്‍ക്കാനാവുമെന്ന് പുതിയ പഠനം

ഫോണിലും കറന്‍സിയിലും കൊറോണ വൈറസിനു 28 ദിവസത്തോളം നിലനില്‍ക്കാനാവുമെന്ന് പുതിയ പഠനം

ഓസ്‌ട്രേലിയന്‍ ഗവേഷക ഏജന്‍സിയായ സി.എസ്.ഐ.ആര്‍.ഒ നടത്തിയ പഠനത്തില്‍ മിനുസമുള‌ള പ്രതലത്തില്‍ കൊവിഡ്-19 രോഗം പരത്തുന്ന നോവല്‍ കൊറോണ വൈറസിന് 28 ദിവസത്തോളം ആയുസ് ഉണ്ടെന്ന് കണ്ടെത്തി.

ഇരുട്ടുള‌ള മുറികളില്‍ സ്‌റ്റെയിന്‍ലെസ് സ്‌റ്റീല്‍, മൊബൈല്‍ഫോണ്‍ സ്‌ക്രീന്‍,ഗ്ളാസ്,പ്ലാസ്‌റ്റിക്ക്, നോട്ടുകള്‍ എന്നിവയിലാണ് ഇത്രയധികം ദിവസം കൊവിഡ് വൈറസിന് നിലനില്‍ക്കാനാകുമെന്ന് പഠനത്തില്‍ കണ്ടെത്തിയത്.

വൈറോളജി ജേണല്‍ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ കണ്ടെത്തലുള‌ളത്. മുന്‍പ് നടത്തിയ പഠനങ്ങളില്‍ മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ഇവ നിലനില്‍ക്കും എന്നായിരുന്നു കണ്ടെത്തല്‍. സാധാരണ പനിയ്‌ക്ക് കാരണമാകുന്ന വൈറസിനെക്കാള്‍ കൂടുതല്‍ ദിനമാണിത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.