കോവിഡ്​ ​പ്രതിരോധ വാക്​സിനായ സ്​പുട്​നിക്​-വി സ്വീകരിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്‍റ്​.

കോവിഡ്​ ​പ്രതിരോധ വാക്​സിനായ സ്​പുട്​നിക്​-വി സ്വീകരിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്‍റ്​.

റഷ്യന്‍ നിര്‍മിത കോവിഡ്​ ​പ്രതിരോധ വാക്​സിനായ സ്​പുട്​നിക്​-വി സ്വീകരിക്കാനൊരുങ്ങി റഷ്യൻ പ്രസിഡന്‍റ്​. റഷ്യന്‍ വാക്സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്നും വാക്സിനേഷന്‍ നിര്‍ത്തി​വെക്കാന്‍ ഒരു കാരണവും കണ്ടില്ലെന്നും അത് ലഭ്യമാകുന്നതുവരെ കാത്തിരിക്കുകയാണെന്നും 68 കാരനായ അദ്ദേഹം പറഞ്ഞു.

സ്വന്തമായി നിര്‍മിച്ച സ്​പുട്​നിക്​-വി വാക്​സിന്‍ ഉപയോഗിച്ച്‌​ റഷ്യ ഡിംസബറി​ൻ്റെ തുടക്കത്തില്‍ തന്നെ രാജ്യത്ത്​ വാക്​സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചിരുന്നു. മോസ്​കോയിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തിന്​ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. 60 വയസിന്​ മുകളിലുള്ളവര്‍ കുത്തിവെപ്പിന്​ തിങ്കളാഴ്​ച്ച മുതല്‍ അപേക്ഷിക്കാന്‍ തുടങ്ങുമെന്ന്​ മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്‍ ഞായറാഴ്ച തന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.