എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കടുത്ത നടപടിക്ക് ഒരുങ്ങുന്നു.

എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കടുത്ത നടപടിക്ക് ഒരുങ്ങുന്നു.

എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. 

കൂടാതെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടുതല്‍ നിരീക്ഷണത്തില്‍ ആക്കുമെന്നും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്12 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്.

കൂടാതെ ജില്ലയിലുള്ളത് 30 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന നിലയാണ്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ജില്ലയിലെ നിരോധനാജ്ഞ കൂടുതല്‍ ശക്തമാക്കുമെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ആർടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിക്കും.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.