സുശാന്ത് സിങ് രജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അസിസ്റ്റന്റ് ഡയറക്റ്റര്‍ അറസ്റ്റില്‍
ബോളിവുഡ് നടന് സുശാന്ത് സിങ് രജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അസിസ്റ്റന്റ് ഫിലിം ഡയറക്ടര്‍ ഋഷികേശ് പവാറിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ സംഘം അറസ്റ്റ് ചെയ്തു. സുശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഋഷികേശ്. ലഹരിമരുന്നു കേസില്‍ നേരത്തേ അറസ്റ്റിലായവരില്‍ നിന്നാണ് ഋഷികേശിനെക്കുറിച്ച് സൂചന ലഭിച്ചത്.
Photo Courtesy : Google/ images are subject to copyright