ഇന്ധനവിലയിൽ വീണ്ടും വർദ്ധന

ഇന്ധനവിലയിൽ വീണ്ടും വർദ്ധന

 രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. ഈ മാസം പത്താം തവണയാണ് വില വർദ്ധിക്കുന്നത്. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ പെട്രോൾ വില 95 രൂപയ്ക്കടുത്തെത്തി. മഹാമാരിക്കാലത്ത് കൂനിന്മേൽ കുരുപോലെ ജങ്ങൾക്ക് ദുരിതം നൽകുകയാണിത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.