എറണാകുളം ജില്ലയുൾപ്പെടെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ!

എറണാകുളം ജില്ലയുൾപ്പെടെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ!

കോവിഡ് അതിവ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം,എറണാകുളം, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളു. പാൽ, പത്രവിതരണം എന്നിവ രാവിലെ 8 മണിവരെ മാത്രം . ബാങ്കുകൾ ആഴ്ച്ചയിൽ മൂന്ന് ദിവസങ്ങൾ മാത്രം നിശ്ചിത ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കും. ജില്ലകളിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഒറ്റ വഴി മാത്രം. പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.