രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.
ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾവില 95 കടന്നു. കൊച്ചിയിൽ പെട്രോളിന് 93.14, ഡീസലിന് 88.32 ആയി.
Photo Courtesy : Google/ images are subject to copyright