സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ്ബാധ
സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ്. ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 112 പേരാണ് ഇന്ന് കേരളത്തിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 1,40,545 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 3,31,860 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. TPR നിരക്ക് കുറയുന്നത് ആശാവഹമാണെങ്കിലും മരണനിരക്ക് കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright