പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ, ഹർജ്ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു…
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തലസ്ഥാനത്ത്, നിയമങ്ങൾ കാറ്റിൽപറത്തി 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ രണ്ട് അഭിഭാഷകർ സമർപ്പിച്ച ഹർജ്ജി ഫയലിൽ സ്വീകരിച്ചു. ഹാർജ്ജിയിൻ മേലുള്ള വാദം കേൾക്കുന്നത് ഉച്ചയ്ക്ക് മാറ്റി.
Photo Courtesy : Google/ images are subject to copyright
Tags :
Highcourt. Keralam