സെൻട്രൽ സ്റ്റേഡിയത്തിൽ കരാർ തൊഴിലാളിക്ക് കോവിഡ്.
സെൻട്രൽ സ്റ്റേഡിയത്തിൽകരാർ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക് വിഭാഗത്തിലെ തൊഴിലാളിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരള മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കുന്ന വേദിയൊരുങ്ങുന്നത് ഇവിടെയാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കിയയിരിക്കുന്ന സമയത്ത് 500 പേരോളം ഒത്തുചേരുന്ന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright