കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

 കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. കേരളത്തിൽ വിദ്യാഭ്യാസമുള്ളവർ കൂടുതലാണ്. ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയവരെ ഏതു രീതിയിൽ തീവ്ര ആശയങ്ങളിൽ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യം. ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ല. ഇകാര്യങ്ങളൊക്കെ പോലീസിന്റെ സമ്പൂർണ നിരീക്ഷണത്തിലുണ്ട്. താൻ വന്നശേഷം ഭീകരവിരുദ്ധ സ്ക്വാഡിന് രൂപംനൽകിയെന്നും സ്ക്വാഡിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഇത് ഒരു പരിധിവരെ കുറയ്ക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വിരമിക്കാനിരിക്കവേ അതിന് മുന്നോടിയായി നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.