സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 2.55 ബില്യൺ സ്വിസ് ഫ്രാങ്ക് കടന്നു..
ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കുകളിലെ നിക്ഷേപം 2.55 ബില്യൺ സ്വിസ് ഫ്രാങ്ക്(20,700 കോടി രൂപയിലധികം)കടന്നതായി സൂചിപ്പിച്ച് സ്വിറ്റ്സർലാൻഡ് സെൻട്രൽ ബാങ്കിന്റെ വാർഷിക കണക്ക്.
13 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക കണക്ക് വ്യക്തമാക്കുന്നത്.
Photo Courtesy : Google/ images are subject to copyright
Tags :
Swissbank