അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും വെടിവയ്പ്പ് , ഏഴ് മരണം.

അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും വെടിവയ്പ്പ് , ഏഴ് മരണം.

അമേരിക്കയിലെ ഫ്ലോറിഡയിലും വാഷിങ്​ടണിലും ഉണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ മരിച്ചു.ഞായറാഴ്​ച പുലര്‍ച്ചെ ഫ്ലോറിഡയിലെ ലേക്​ലാന്‍ഡില്‍ തോക്കുധാരി രണ്ടു വീടുകളില്‍ കയറിയാണ്​ നാലു പേരെ വെടിവച്ചത് ​. രണ്ടു സ്​ത്രീകളും നവജാത ശിശുവും പതിനൊന്നുകാരിയുമാണ്​ മരിച്ചത്​. പൊലീസ്​ എത്തിയപ്പോള്‍ പൊലീസിനു നേരെയും വെടിവെച്ച ആക്രമി ഒടുവില്‍ കീഴടങ്ങിയെന്ന്​ അധികൃതര്‍ പറഞ്ഞു. കൊലയാളിയെക്കുറിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ശനിയാഴ്​ച രാത്രി വാഷിങ്ടണില്‍ തിരക്കേറിയ സ്ഥലത്ത് ആക്രമി സംഘം ആള്‍ക്കൂട്ടത്തിനുനേരെ നിറയൊഴിച്ചാണ്​ മൂന്നു പേര്‍ മരിച്ചത്​. ആറുപേര്‍ക്ക് വെടിയേറ്റു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.