കൊ​​​ച്ചി മെ​​​ട്രോ​​​യില്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ സ​​​ര്‍​വ്വീ​​​സ് സ​​​മ​​​യം പുനഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

കൊ​​​ച്ചി മെ​​​ട്രോ​​​യില്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ സ​​​ര്‍​വ്വീ​​​സ് സ​​​മ​​​യം പുനഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു.

കൊ​​​ച്ചി മെ​​​ട്രോ​​​യില്‍ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലെ സ​​​ര്‍​വ്വീ​​​സ് സ​​​മ​​​യം പുനഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. പുതിയ സമയക്രമീകരണത്തില്‍ രാ​​​വി​​​ലെ എ​​​ട്ടു മണി മു​​​ത​​​ല്‍ രാ​​​ത്രി ഒൻപത് മണി ​​​ വ​​​രെ 15 മി​​​നി​​​റ്റ് ഇ​​​ട​​​വേ​​​ള​​​യി​​​ല്‍ സ​​​ര്‍​വ്വീ​​​സ് ഉ​​​ണ്ടാ​​​കും. ഇപ്രകാരം മെട്രോ സമയങ്ങളില്‍ മാറ്റം വരുത്തിയത് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതുക്കിയ മാനദണ്ഡമനുസരിച്ചാണ്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.