നരേന്ദ്രമോദി- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സൗഹൃദ സംഭാഷണം

നരേന്ദ്രമോദി-  ശൈഖ് മുഹമ്മദ് ബിന്‍ സായിദ്   സൗഹൃദ സംഭാഷണം

ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അബുദാബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സുപ്രീം ക​മാ​ന്‍​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​നെ ഫോ​ണി​ല്‍ വി​ളി​ച്ചു. ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ള്‍ സു​ദൃ​ഢ​മാ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ര്‍​ച്ച ന​ട​ത്തി​യ​ത്.

സാമ്പ​ത്തി​കം, വ്യാ​പാ​രം, സം​യു​ക്ത നി​ക്ഷേ​പ സ​ഹ​ക​ര​ണം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​ക​ളും രാ​ഷ്​​ട്ര​നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​ങ്ങ​ളും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. കോ​വി​ഡ് ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി സം​ബ​ന്ധി​ച്ചും ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് ഉ​ണ്ടാ​ക്കി​യ മാ​റ്റ​ങ്ങ​ളും അ​തു കൈ​കാ​ര്യം ചെ​യ്യാ​നെ​ടു​ത്ത ന​ട​പ​ടി​ക​ളും പ​ങ്കു​വെ​ച്ചു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.