സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ മ​​​ല​​​പ്പു​​​റം കോ​​​ട്ട​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ മു​​​ഹ​​​മ്മ​​​ദ്‌ സ​​​ലിമാണ് പിടിയിലായത്. ഇയാളെ മ​​​ല​​​പ്പു​​​റം പോ​​​ലീ​​​സ്‌ ആണ് അറസ്റ്റ് ചെയ്തത്. നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.