കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 12 പേ​​​ര്‍ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വലിയഴയ്ക്കല്‍ സ്വദേശികളായ സുദേവന്‍, ശ്രീകുമാര്‍, സുനില്‍ ദത്ത്, തങ്കപ്പന്‍ എന്നിവരാണ് മരിച്ചത്. ആ​​​ല​​​പ്പു​​​ഴ, വ​​​ലി​​​യ​​​ഴീ​​​ക്ക​​​ല്‍, ത​​​റ​​​യി​​​ല്‍​​​ക്കട​​​വി​​​ല്‍ നി​​​ന്നു​​​ള്ള ഓം​​​കാ​​​രം എ​​​ന്ന വ​​​ള്ള​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​​​പ്പെട്ട​​​ത് . അഴീക്കല്‍ വെള്ളച്ചാട്ടത്തിന് സമീപം രാവിലെ 10.45 നാണ് അപകടം നടന്നത്. വാരിയ അഴീക്കല്‍ സ്വദേശി തറയില്‍കടവ് കട്ടിലില്‍ നിന്നുള്ള അരവിന്ദിന്റെതാണ് അപകടത്തിൽപ്പെട്ട ബോട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.