ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

ന്യൂ​ന​മ​ര്‍​ദ്ദം  വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ന്നു ക​ര​തൊ​ടുന്നതി​നു​മു​ന്നോ​ടി​യാ​യി ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വകുപ്പ് അറിയിച്ചത് .ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് തു​ട​രു​ക​യാ​ണ്. 23 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി. വ​ട​ക്ക​ന്‍ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്കൊ​പ്പം മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.