ഉക്രൈനിലെ സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നു നേ​ര്‍​ക്കു​ണ്ടാ​യ റ​ഷ്യ​ന്‍ ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ 60ലേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

കി​ഴ​ക്ക​ന്‍ ഉക്രൈനി​ലെ ലു​ഹാ​ന്‍​സ്ക് സ്കൂ​ളി​ലാ​ണ് ആ​​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ന​ത്ത ബോം​ബു​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന നാ​ലു മ​ണി​ക്കൂ​ര്‍ കി​ണ​ഞ്ഞു ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്. കെ​ട്ടി​ടം ഏ​താ​ണ്ട് പൂ​ര്‍​ണ്ണ​മാ​യി ത​ക​ര്‍​ന്ന​ടി​ഞ്ഞു . 60ലേ​റെ പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്ന് മേ​ഖ​ല ഗ​വ​ര്‍​ണ​ര്‍ സെ​ര്‍​ഹി ഹൈ​ദി അ​റി​യി​ച്ചു. 30 ​പേ​രെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. ത​ക​ര്‍​ന്ന​ടി​ഞ്ഞ​ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മം തു​ട​രു​ക​യാ​ണ്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.