ഡൽഹിയെ ന​ടു​ക്കി ന​ടു​റോ​ഡി​ല്‍ വെ​ടി​വ​യ്പ്പ്

ഡൽഹിയെ  ന​ടു​ക്കി ന​ടു​റോ​ഡി​ല്‍ വെ​ടി​വ​യ്പ്പ്

ഡൽഹിയെ ന​ടു​ക്കി ന​ടു​റോ​ഡി​ല്‍ വെ​ടി​വ​യ്പ്പ്. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ സു​ഭാ​ഷ് ന​ഗ​റി​ല്‍, കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ​ ആ​ക്ര​മി സം​ഘം ത​ട​ഞ്ഞ് നി​ര്‍​ത്തി വെ​ടി​യുതിര്‍ക്കുകയായിരുന്നു. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ ആ​ക്ര​മി സം​ഘം 10 പ്രാ​വ​ശ്യം നി​റ​യൊ​ഴി​ച്ചതായാണ് റിപ്പോര്‍ട്ട്. കേ​ശോ​പു​ര്‍ മാ​ണ്ഡി​യു​ടെ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ജ​യ് ചൗ​ധ​രി, സ​ഹോ​ദ​ര​ന്‍ ജ​സ്സ ചൗ​ധ​ര്‍ എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​ക്ര​മി​ക​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.