സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു – രേവതി മികച്ച നടി ജോജു ജോര്‍ജ്ജ്, ബിജുമേനോന്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു – രേവതി മികച്ച നടി ജോജു ജോര്‍ജ്ജ്, ബിജുമേനോന്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു

അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു – രേവതി മികച്ച നടി ജോജു ജോര്‍ജ്ജ്, ബിജുമേനോന്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.
ജിയോ ബേബി ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമര്‍ശ്ശം)
മികച്ച നവാഗത സംവിധായകന്‍ കൃഷ്‌ണേന്തു കലേഷ് (പ്രാപ്പിട)
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ദേവി) (ചിത്രം ദൃശ്യം -2 കഥാപാത്രം റാണി)
മികച്ച നടി – രേവതി (ഭൂതകാലം)
മികച്ച നടന്‍ – ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ്ജ് (നായാട്ട്, മധുരം, ഫ്രീഡംഫൈറ്റ്)
മികച്ച സ്വഭാവനടി (ഉണ്ണിമായ-ചിത്രം ജോജി)
മികച്ച സംവിധായകന്‍ (ദിലീഷ് പോത്തന്‍ – ജോജി
മികച്ച തിരക്കഥാകൃത്ത് (ഷാഹി കബീര്‍ -ചിത്രം നായാട്ട്)
മികച്ച തിരക്കഥ (ശ്യാം പുഷ്‌കര്‍ ചിത്രം ജോജി
മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ചിത്രം -ജോജി
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം) ജസ്റ്റിന്‍ വര്‍ഗ്ഗീസ് – ചിത്രം ജോജി
മികച്ച ഗായിക സിതാര കൃഷ്ണകുമാര്‍ (ചിത്രം -കാണെ കാണെ)
മികച്ച കലാ സംവിധായകന്‍ ഗോകുല്‍ ദാസ് (തുറമുഖം)
മികച്ച ശബ്ദ മിശ്രണം ജസ്‌ററിന്‍ ജോസ് (മിന്നല്‍ മുരളി)
മികച്ച ശബ്ദരൂപകല്‍പ്പന രംഗനാഥ് രവി (ചി്ത്രം – ചുരുളി)
മികച്ച ജനപ്രിയ ചിത്രം (ഹൃദയം)
ജിയോ ബേബി (ഫ്രീഡം ഫൈറ്റ് , പ്രത്യേക ജൂറി പരാമര്‍ശ്ശം)
ചലച്ചിത്ര ഗ്രന്ഥം , നഷ്ട സ്വപ്‌നങ്ങള്‍ (പ്രത്യേക ജൂറി പരാമര്‍ശ്ശം)


Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.