ദിലീപിന് ആശ്വാസം

ദിലീപിന്  ആശ്വാസം

ദിലീപിന് ആശ്വാസം . ദിലീപിന്റെ ജാമ്യം റദ്ദ്‌ ചെയ്യണമെന്ന പ്രോസിക്യൂഷൻ ഹർജ്ജി തള്ളി. നിലവിലുള്ള ജാമ്യം തുടരും . വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ. നദിയെ ആക്രമിച്ചകേസിൽ ക്രൈംബ്രാഞ്ചാണ് ദിലീപിന്റെ ജാമ്യം രാധാക്കണമെന്ന ഹർജ്ജി വിചാരണക്കോടത്തിയിൽ നൽകിയിരുന്നത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.