ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​തി​ജീ​വി​ത​ക്കൊ​പ്പ​മെ​ന്ന് ഹൈ​ക്കോ​ട​തി

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​തി​ജീ​വി​ത​ക്കൊ​പ്പ​മെ​ന്ന് ഹൈ​ക്കോ​ട​തി
ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​തി​ജീ​വി​ത​ക്കൊ​പ്പ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തി​ജീ​വി​ത​യു​ടെ ഹര്‍ജ്ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും തു​ട​ര​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര്‍​പ്പി​ച്ച ഹര്‍ജ്ജിയി​ല്‍ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ അ​തി​ജീ​വി​ത​യു​ടെ ഹര്‍ജ്ജി ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.
 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.