കൊ​ച്ചി ന​ഗ​ര​പ​രി​ധി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഹോ​ണ്‍ മു​ഴ​ക്കു​ന്ന​ത് നി​രോ​ധിക്കും – ഹൈക്കോടതി

കൊ​ച്ചി ന​ഗ​ര​പ​രി​ധി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഹോ​ണ്‍ മു​ഴ​ക്കു​ന്ന​ത് നി​രോ​ധിക്കും – ഹൈക്കോടതി
കൊ​ച്ചി ന​ഗ​ര​പ​രി​ധി​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഹോ​ണ്‍ മു​ഴ​ക്കു​ന്ന​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇതേക്കുറിച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ള്‍ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം ചേ​ര്‍​ന്ന് പോ​ക​ണം, ഓ​വ​ര്‍​ടേ​ക്കിം​ഗ് പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ട്.  സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ​യും ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും വേ​ഗ​ത​യും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.