പ്രതിഷ്ഠാ വാര്‍ഷിക ദിനം-ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട 8ാം തീയതി വൈകുന്നേരം 5 മണിക്ക് തുറക്കും

പ്രതിഷ്ഠാ വാര്‍ഷിക ദിനം-ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട 8ാം തീയതി വൈകുന്നേരം 5 മണിക്ക് തുറക്കും

പ്രതിഷ്ഠാ വാര്‍ഷിക ദിനത്തിന്റെ ഭാഗമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഈ മാസം 8 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ജൂണ്‍ 9 ന് ആണ് പ്രതിഷ്ഠാദിനം. പൂജകള്‍ പൂര്‍ത്തിയാക്കി അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കും. മിഥുനമാസ പൂജകള്‍ക്കായി ഈ മാസം 14 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.19 ന് രാത്രിയാണ് തിരുനട അടയ്ക്കുക.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.