മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജ്ജിനെ പൊലീസ് ചോദ്യം ചെയ്തു

മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജ്ജിനെ പൊലീസ് ചോദ്യം ചെയ്തു

മതവിദ്വേഷ പ്രസംഗ കേസില്‍ പി.സി.ജോര്‍ജ്ജിനെ പൊലീസ് ചോദ്യം ചെയ്തു.ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തത്. അനന്തപുരി ഹിന്ദു കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് കേസിലാണ് ചോദ്യം ചെയ്തത്. നവമാധ്യമങ്ങളില്‍ കണ്ട ചില പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചതാണെന്നും മതവിദ്വേഷമുണ്ടാക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ് പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. ശബ്ദപരിശോധനക്ക് അടുത്ത ആഴ്ച ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.