രാ​ഹു​ല്‍ ഗാ​ന്ധി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ​യ​നാ​ട്ടി​ലെ​ത്തും

രാ​ഹു​ല്‍ ഗാ​ന്ധി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ​യ​നാ​ട്ടി​ലെ​ത്തും
രാ​ഹു​ല്‍ ഗാ​ന്ധി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വ​യ​നാ​ട്ടി​ലെ​ത്തും. ജൂ​ൺ 30ന് ​വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ൽ ജൂ​ലൈ ര​ണ്ടി​ന് മ​ട​ങ്ങും. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ന്‍ സ്വീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന് ഡി​സി​സി അ​റി​യി​ച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ള്ളി​യാ​ഴ്ച ആ​ക്ര​മി​ച്ചി​രു​ന്നു. പ​രി​സ്ഥി​തി​ലോ​ല പ്ര​ശ്ന​ത്തി​ൽ രാ​ഹു​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കേ​സി​ല്‍ 19 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജി​ഷ്ണു ഷാ​ജി എ​ന്നി​വ​ര​ട​ക്ക​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.