അ​ട്ട​പ്പാ​ടി​യി​ൽ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി

അ​ട്ട​പ്പാ​ടി​യി​ൽ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി
അ​ട്ട​പ്പാ​ടി​യി​ൽ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി​യി​ൽ പ്ര​സാ​ദം വീ​ട്ടി​ൽ വി​പി​ൻ പ്ര​സാ​ദ് (24), ഒ​റ്റ​പ്പാ​ലം പാ​ത്തം​കു​ളം പു​ലാ​ക്ക​ൽ വീ​ട്ടി​ൽ നാ​ഫി​ഹ് (24), ഒ​റ്റ​പ്പാ​ലം വ​രോ​ട് ചാ​ത്തം​കു​ളം​വീ​ട്ടി​ൽ അ​ഷ​റ​ഫ് (33), ഒ​റ്റ​പ്പാ​ലം വ​രോ​ട് അ​ത്തി​ക്കു​ർ​ശി സു​നി​ൽ​കു​മാ​ർ (24), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ൽ മാ​രി എ​ന്ന പ്ര​വീ​ൺ (23), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ൽ രാ​ജീ​വ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ​കി​ഷോ​ർ (26) ആ​ണ് കു​റു​വ​ടി കൊ​ണ്ടു​ള്ള ക്രൂ​ര മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.അ​ട്ട​പ്പാ​ടി കാ​വു​ണ്ടി​ക്ക​ല്ലി​ൽ ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാം ​ഹൗ​സി​ൽ​വ​ച്ചാ​ണു പ്ര​തി​ക​ൾ യു​വാ​വി​നെ മ​ർ​ദി​ച്ച​ത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.