കടബാധ്യത – തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കടബാധ്യത – തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കടബാധ്യത തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടബാധ്യത തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്‍പാറ സ്വദേശികളായ മണിക്കുട്ടനും കുടുംബം ആണ് മരിച്ചത്. തട്ടുകട നടത്തുന്ന ആളാണ് മണിക്കുട്ടന്‍. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരുന്നു.മണിക്കുട്ടന്‍, രണ്ട് മക്കള്‍, ഭാര്യ, മണിക്കുട്ടന്റെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. മണിക്കുട്ടനും കുടുംബത്തിലും വലിയ കടബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം കൂട്ടആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.