ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നി ബാധ
ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ അഗ്നി ബാധ. കര്‍ണാടകയിലെ കാര്‍വാറിന് സമീപത്ത് വച്ചാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധയില്‍ ജീവഹാനി ഇല്ലെന്ന് നാവികസേന അറിയിച്ചു. കപ്പലിലെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണവിധേയമാക്കിയെന്നും നാവികസേന വ്യക്തമാക്കി. സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona