കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

സൈഡ് കൊടുക്കാത്തതിൽ വൈരാഗ്യം; നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞു. കുന്നംകുളം സ്വദേശി അറസ്റ്റില്‍. കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. തൃശൂരിൽ നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ കുന്നംകുളം സ്വദേശി ജാനി (30 ) യാണ് അറസ്റ്റിലായത്. ബസ് സൈഡ് കൊടുക്കാത്തതിൻ്റെ വൈരാഗമാണ് കല്ലെറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി. 

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.