ആ​ശാ പ​രേ​ഖി​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്‌​കാ​രം

ആ​ശാ പ​രേ​ഖി​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്‌​കാ​രം

ബോ​ളി​വു​ഡ് ന​ടിയും സംവിധായകയുമായ ആ​ശാ പ​രേ​ഖി​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്‌​കാ​രം. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍​ക്കാ​ണ് പു​ര​സ്‌​കാ​രം.പ​ത്ത് ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു സ​മ്മാ​നി​ക്കും.ഹം ​സാ​യാ, ല​വ് ഇ​ന്‍ ടോ​ക്കി​യോ, സി​ദ്ദി,ക​ന്യാ​ദാ​ന്‍, ഗു​ന്‍​ഘ​ട്ട്, ജ​ബ് പ്യാ​ര്‍ കി​സീ സേ ​ഹോ​താ ഹേ, ​ദോ ബ​ദ​ന്‍, ചി​രാ​ഗ് തു​ട​ങ്ങി​യ​വാ​ണ് പ്ര​ധാ​ന സി​നി​മ​ക​ള്‍. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​യാ​യ ആ​ദ്യ​വ​നി​ത​യാ​ണ് ആ​ശാ പ​രേ​ഖ്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.