മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യി​ല്‍ കോടിയേരിയെ സന്ദർശിക്കുന്നു

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യി​ല്‍ കോടിയേരിയെ സന്ദർശിക്കുന്നു
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​ന്നൈ​യി​ല്‍ കോടിയേരിയെ സന്ദർശിക്കുന്നു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സി​പി​എ​മ്മി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സന്ദർശിക്കാനാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്. ചെ​ന്നൈ​ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലു​ള്ള കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം. രാ​വി​ലെ 9.45 മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി.  ഇ​ന്ന് പ​ക​ല്‍ മു​ഴു​വ​ന്‍ അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. നി​യു​ക്ത സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റും, മ​ന്ത്രി എം.​ബി. രാ​ജേ​ഷും ക​ഴി​ഞ്ഞ ദി​വ​സം കോ​ടി​യേ​രി​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​ക​രോ​ട് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​വി​വ​ര​ട​ങ്ങ​ള​ട​ക്കം സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.