രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മോചനം
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലപാതക കേസിലെ പ്രതികളായ നളിനി, ആര്.പി രവി കുമാര്‍ ഉള്‍പ്പെടെ ആറ് പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് മോചന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.നളിനി 31 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇവരുടെ ജയില്‍ ജീവിതത്തിലെ നല്ലനടപ്പില്‍ സംതൃപ്തി രേഖപ്പെടുത്തി കൊണ്ടാണ് മോചനത്തിനുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona