തെ​ക്കേ​അ​മേ​രി​ക്ക​ൻ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ടം ബ്ര​സീ​ലി​ന്

തെ​ക്കേ​അ​മേ​രി​ക്ക​ൻ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ടം ബ്ര​സീ​ലി​ന്

ഫൈ​ന​ൽ റൗ​ണ്ടി​ൽ ഉ​റു​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ബ്ര​സീ​ൽ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ആ​ന്ദ്രേ സാ​ന്‍റോ​സ് (84′), പെ​ഡ്രോ (90′) എ​ന്നി​വ​രാ​ണ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.‌
ഈ ​ടൂ​ർ​ണ​മെ​ന്‍റ് ജ​യ​ത്തോ​ടെ ബ്ര​സീ​ൽ ഈ ​വ​ർ​ഷ​ത്തെ അ​ണ്ട​ർ-20 ലോ​ക​ക​പ്പി​നും പാ​ൻ അ​മേ​രി​ക്ക​ൻ ഗെ​യിം​സി​നും യോ​ഗ്യ​ത നേ​ടി. റ​ണ്ണേ​ഴ്സ് അ​പ്പാ​യ ഉ​റു​ഗ്വെ​യും മൂ​ന്നാ​മ​തെ​ത്തി​യ കൊ​ളം​ബി​യ​യും അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ ഇ​ട​വും നേ​ടി​യി​ട്ടു​ണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.