ഉമ്മന്‍ ചാണ്ടി വധശ്രമക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍

ഉമ്മന്‍ ചാണ്ടി വധശ്രമക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍

2013 ഒക്ടോബര്‍ 27ന് കാറിന് നേരെയുള്ള കല്ലേറില്‍ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസെടുത്തിരുന്നത്. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ണൂര്‍ അസി. സെഷന്‍സ് കോടതി കണ്ടെത്തിയത്. കുറ്റപത്രത്തിലെ 18, 88, 99 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്.വധശ്രമക്കേസില്‍ 113 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.