അരിക്കൊമ്പന്‍ കമ്പം ടൗണില്‍ വാഹനങ്ങള്‍ തകര്‍ത്തു

അരിക്കൊമ്പന്‍ കമ്പം ടൗണില്‍ വാഹനങ്ങള്‍ തകര്‍ത്തു

ജനവാസ മേഖലയിലൂടെ പാഞ്ഞോടി കൊമ്പന്‍. രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്.

ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ജനവാസ മേഖലയില്‍ എത്തിയെന്നു നിഗമനം. ജനവാസ മേഖലയില്‍ നിന്ന് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. കമ്പം ടൗണില്‍ ഓട്ടോറിക്ഷകള്‍ തകര്‍ത്തു

സംഭവത്തിന്റെ സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും വനം വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി യെന്നും വനമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദഗ്ധസമിതിയുടെ അഭിപ്രായവും തേടുമെന്നും മന്ത്രി.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.