നടി ആലിയ ഭട്ട് ഹോളിവുഡ് സിനിമയിലേക്ക്
ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടി ആലിയ ഭട്ട്
വണ്ടര്‍ വുമന്‍ താരം ഗാല്‍ ഗഡോട്ട് നായികയായി എത്തുന്ന സിനിമയില്‍ നെഗറ്റീവ് റോളിലാണ് ആലിയ എത്തുന്നത്. ‘ഹാര്‍ട് ഓഫ് സ്റ്റോണ്‍’ട്രെയിലര്‍ പുറത്തിറങ്ങി.
നെറ്റ്ഫ്ലിക്സില്‍ ചിത്രം ഓഗസ്റ്റ് 11 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
ജാമി ഡോര്നന്, മത്തിയാസ് ഷ്വീഫര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്റര്‍നാഷണല്‍ ഇന്റലിജെന്‍സ് ഏജന്റ് റെച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാല്‍ അവതരിപ്പിക്കുന്നത്.
Photo Courtesy : Google/ images are subject to copyright